Malayalam Astrology Software for Horoscope Predictions and Remedies

LifeSign 14.0

Get Quote

40 years of
excellence

Software in
12 languages

Over 9 million
customers

Used in over
170 countries

gayatridevi "The digital avatars of Jyotisha powered by Astro-Vision have spread awareness and are ideal to today's fast paced life..."

CVBSubrahmanyam "In older days, without checking panchangam, people didn't even stepped out of their homes. But in today's world..."

KanippayyurNamboodiripad "Astro-Vision Futuretech is the number one company providing astrological reports, which are very accurate..."

narayanan "I have been using Astro-Vision mobile application for the past two years. It is very simple, useful and accurate..."

LifeSign 14.0 Benefits

Trusted astrology software for over two decades

Astro-Vision is a pioneer in astrology software development and its flagship software, Astro-Vision LifeSign 14.0 is used by over 10,000 satisfied customers. Our users include astrology centres, business centres, Internet cafes, STD /PCO booths, Xerox centres, Marriage bureaus, astrology classes, and astrologers around the world. Our astrology software enables our clients to offer computerised astrology services commercially. Our vast client base bears testimony to the fact that Astro-Vision LifeSign is the best astrology software available.

100% accurate Astrology Software solution

Astro-Vision LifeSign 14.0 offers accurate and complete horoscope calculations and predictions. Our astrology software is based on the Indian system of predictive astrology.

Start Earning from Day One

With Astro-Vision LifeSign 14.0, you can start earning income from day one by providing detailed horoscope predictions in various languages to your customers.

Increase Income from your existing business

If you already own a home based business or a DTP centre, an internet Cafe or PCO booth, Astro-Vision LifeSign 14.0 astrology software provides an ideal way to increase income by providing horoscope services to your existing customers. Shopkeepers and vendors will also find this astrology software extremely useful to earn high returns on your investment.

Fully Customisable Horoscope report Options

Astro-Vision LifeSign 14.0 gives you the option to customise the Horoscope reports as required; e.g., as a single-page horoscope report, horoscope report with charts and calculations only, horoscope report with detailed predictions, etc. You can even choose from the templates available in Astro-Vision LifeSign 14.0. This will help you deliver different types of horoscope reports at various prices to your customers. The typical rates range from INR 750 to INR 10 depending on the type of report.

Prepare Computer Horoscope in Multiple Languages

Astro-Vision Software LifeSign 14.0 is available in multiple languages - English, Hindi, Tamil, Malayalam, Telugu and Kannada. So you can provide astrology services to clients across India. This feature also makes it one of the most sought after Hindu astrology software.

Prepare Computer Horoscope in various chart styles

Astro-Vision LifeSign 14.0 also provides you a choice of chart formats, like, North Indian, South Indian, Bengali, Kerala and Sri Lankan chart styles. This means you can generate horoscope reports from Astro-Vision Software according to the individual requirement of your customers.

Save Computer Horoscope reports in various formats

Prepare horoscope reports and save it to a CD, Floppy, Hard disk or simply take a print out. You can also send this report to customers through mail, so they can view and take a printout of the report at their convenience. This increases your scope and area of operations.

Easy to Use

The user interface is simple and intuitive. You don't require any prior knowledge of Vedic Astrology to be able to use Astro-Vision Software.

Great After-Sales Support

Astro-Vision provides prompt after-sales support through Email and telephone. Our extensive network of Branches, Dealers and Distributors also provide support for the various Astro-Vision astrology software products.

Request Demo
Get Quote

LifeSign 14.0 Features

  • Panchanga Predictions
  • Bhava Predictions
  • Predictions based on the Effect of Dasa/Apahara
  • Birth Star Remedies
  • Remedies for Harmful effects of Dasa
  • Transit Predictions
  • Favourable Periods for Career
  • Favourable Periods for Marriage
  • Favourable Periods for Business
  • Favourable Periods for House Construction
  • AshtakaVarga Predictions
  • Special Combination of Planets in the Horoscope ( YOGA )
  • Calculation of Birth star and associated star qualities.
  • Basic Calculations such as Sayana and Nirayana Longitude of Planets
  • Charts
  • Jaimini System
  • Shodashvarga Table
  • Vargottama
  • Varga Bheda
  • Vimshottari Dasa Periods
  • Dasa and Bhukti (Apahara) Periods
  • Paryanthardasa
  • Planetary Analysis
  • Large Database of Cities
  • Nazhika / Ghati Convertor
  • Ayanamsa Options
  • Paryanthar dasa options
  • Change settings of favourable periods Analysis
  • Kuja Dosha Check and Remedies
  • Rahu & Ketu Dosha Check and Remedies
  • Jupiter transit through various houses
  • Favourable periods in Jupiter transit

LifeSign 14.0 Detailed Features

Predictions in Astro-Vision LifeSign Horoscope Include:

Panchanga Predictions

Astro-Vision LifeSign Horoscope includes Panchanga predictions based on the weekday, predictions based on the birth star, predictions based on the tithi, i.e lunar day, predictions based on the karana and predictions based on the Nithya Yoga.

Bhava Predictions

Astro-Vision LifeSign Horoscope gives detailed Bhava predictions based on the influence of planets on your character and life. Predictions in our Astrology Software cover the following:

  • Analysis of the first house, for predictions on personality, physical structure, status.
  • Analysis of the second house, for predictions on wealth, land and property.
  • Analysis of the third house, for predictions on siblings.
  • Analysis of the fourth house, for predictions on property, education, etc.
  • Analysis of the fifth house, for predictions on children, mind, intelligence.
  • Analysis of the sixth house, for predictions on diseases, enemies, obstacles.
  • Analysis of the seventh house, for predictions on marriage and married life.
  • Analysis of the eighth house, for predictions on longevity, difficulties.
  • Analysis of the ninth house, for predictions on fortune, prosperity, inheritance, etc.
  • Analysis of the tenth house, for predictions on profession.
  • Analysis of the eleventh house, for predictions on income.
  • Analysis of the twelfth house, for predictions on expenditure and losses.

Predictions based on the Effect of Dasa/Apahara

Astro-Vision LifeSign Software gives detailed predictions based on the effect of the Dasa and Apahara starting from the current dasa onwards. Predictions for apahara ( bhukti ) are also given for twenty five years. The time frame of each apahara is also given. (the first five years of life is skipped). While analysing the effect of the Dasa and Apahara, the strength of planets is judged by their positions in Sapta Varga.

Birth Star Remedies

Astro-Vision LifeSign Software gives remedies based on the birth star. Remedies include suggested places of worship to visit, appropriate dress to wear and ideal mantras to be chanted.

Remedies for Harmful effects of Dasa

Unfavourable dasa periods and the remedial rites to be observed during that period are also given. These remedies include suggested dress to be worn during the dasa period, devata bhajanam, morning prayers to be chanted along with specific instructions to be followed while chanting, if any. Fasting to be observed along with specific instructions about the kind of food that one can eat. Suggestions are also given on alms or charity to be done and poojas to be performed during the period of the harmful dasa. Mantras to be chanted during the dasa period are also given. All the remedies suggested are also mentioned with the time during which they need to be followed.

Transit Predictions

Astro-Vision LifeSign astrology software provides a Transit prediction based on the comparison of the present position of planets with those in the birth chart. This is used to predict the immediate future.

Favourable Periods for Career

Astro-Vision LifeSign Software indicates the favourable periods for career within the various dasa and apahara periods.

Favourable Periods for Marriage

Astro-Vision LifeSign Software indicates the favourable periods for marriage within the various dasa and apahara periods.

Favourable Periods for Business

Astro-Vision LifeSign Software indicates the favourable periods for Business activities within the various dasa and apahara periods.

Favourable Periods for House Construction

Astro-Vision LifeSign Software indicates the favourable periods for House Construction within the various dasa and apahara periods.

AshtakaVarga Predictions

Our computer horoscope software provides predictions based on the Ashtakavarga system. The Ashtakavarga system is a predictive method of Indian Astrology that uses a system of points based upon planetary positions. Astro-Vision LifeSign Astrology Software is one of the few Indian Astrology Software products providing such Astrology predictions.

Special Combination of Planets in the Horoscope (YOGA)

The important combinations which result in a yoga are identified in the horoscope and are listed with a brief mention of the effect it can have. While listing the Yogas, the combinations which resulted in the yoga are also given for easy reference.

Calculations in Astro-Vision LifeSign Horoscope include:

Calculation of Birth star and associated star qualities.

Calculates the birth star and also provides the entire list of associated star qualities.

Basic Calculations such as Sayana and Nirayana Longitude of Planets

All charts, calculations and analysis provided in this LifeSign Horoscope software are based on Vedic Astrology. The nirayana longitude of the planets, the rasi, the longitude in the rasi, the star as well as star pada is calculated. The Star, star lord, sub lord as well as sub-sub lord is calculated for each planet. The dasa as well as dasa balance at birth is also provided along with the rasi chart and navamsa chart. Astro-Vision LifeSign also provides the bhava chart as well as the bhava table.

Charts

Various charts are prepared after making the necessary calculations such as the rasi chart, Hora chart, Upagraha Chart , Drekkana chart, Chaturthamsa chart, Saptamsa chart, Navamsa chart, Dasamsa chart, Dwadasamsa chart, Shodasamsa chart, Vimsamsa chart, Chatur Vimsamsa chart, Bhamsa chart, Trimsamsa chart, Khavedamsa chart, Akshavedamsa chart, Shashtiamsa chart, Ashtakavarga Charts and Tables.

Jaimini System

The Jaimini Karakas, Jaimini Padas and Aruda chakra according to the Jaimini system of astrology is also calculated. This makes it a unique Hindu Astrology Software.

Shodashvarga Table

Calculates the values present in the shodashvarga table and prepares the shodashvarga table. Also calculates the lords of the shodashvarga and presents it in a chart format for easy reference.

Vargottama

Astro-Vision LifeSign Horoscope includes calculation of the vargottama.

Varga Bheda

The varga bheda values are calculated and the varga bheda table is also prepared.

Vimshottari Dasa Periods

A brief summary of Vimshottari Dasa Periods is given.

Dasa and Bhukti (Apahara) Periods

Details of the Dasa and Bhukti (Apahara) Periods are given.

Paryanthardasa

Details of the Paryanthardasa within each Bhukti ( Apahara ) is given.

Planetary Analysis

Analysis of planetary disposition, planetary analysis, planetary friendship analysis, planetary strengths, Kuja Dosha Check, Check for Moudhyam (combustion), planetary war, Grahavastha are provided.

Additional Analysis and Report Options

Large Database of Cities

Includes a large database of cities from all over the world. So, you don't need to enter latitude, longitude and time zones of major cities. Additional cities can also be added, making the list of cities fully customizable. It makes the task of preparing a computer horoscope easier.

Nazhika / Ghati Convertor

Includes a nazhika to hour converter or ghati vighati convertor for easy cross reference.

Ayanamsa Options

Various ayanamsa settings are included, such as Chitra Paksha ayanamsa or Lahiri ayanamsa, Raman ayanamsa, Krishnamurthy ayanamsa and Thirukanitham ayanamsa.

Paryanthar dasa options

Details of paryanthar dasa can be presented for up to 25 years from the present or from the age of 1 to 25 years, etc. This is fully customisable and provides maximum flexibility.

Change settings of favourable periods Analysis

Select the age up to which analysis is performed for favourable periods for marriage while preparing the computer horoscope.

Kuja Dosha Check and Remedies

The LifeSign 14.0 horoscope includes a detailed Kuja dosha analysis. The report lets you know the chances for Kuja Dosha based on lagna, moon and shukra and provides remedies if Kuja Dosha is present in the horoscope.

Rahu, Ketu Dosha and Remedies

The LifeSign 14.0 report checks for the possible Rahu and Ketu doshas that affect the native’s married life. The report helps to know these doshas and suggests remedies for it.

Jupiter transit through various houses

Astro-Vision LifeSign 14.0 horoscope lets you know the Jupiter transit through various houses, including its starting and ending periods and analysis details.

Favourable periods in Jupiter transit

Jupiter transit through various houses has its effects on various fields of life. Astro-Vision LifeSign 14.0 horoscope helps to know the favourable periods in career, business, marriage, house construction etc. resulting from the Jupiter transit.

Request Demo
Get Quote

ലൈഫ് സൈന്‍ 14.0 പ്രയോജനങ്ങള്‍

രണ്ട് ദശകങ്ങളിലേറെയായി വിശ്വാസയോഗ്യമായ സോഫ്റ്റ്‌വെയര്‍

ജ്യോതിഷ സോഫ്റ്റ്‌വെയര്‍ വികസനത്തില്‍ ഒരു വഴികാട്ടിയാണ് ആസ്ട്രോ വിഷന്‍ . ഇതിന്‍റെ പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറായ ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ 14.0, തൃപ്തരായ പതിനായിരത്തിലധികം ഉപഭോക്താക്കളാല്‍ ഉപയോഗിക്കപ്പെടുന്നു. ജ്യോതിഷകേന്ദ്രങ്ങളും വ്യാപാരകേന്ദ്രങ്ങളും ഇന്‍റര്‍നെറ്റ് കഫേകളും എസ്.ടി.ഡി/പി.സി.ഓ ബൂത്തുകളും സിറോക്സ് സെന്‍ററുകളും വിവാഹബ്യൂറോകളും ജ്യോതിഷ ക്ലാസ്സുകളും ലോകമെമ്പാടുമുള്ള ജ്യോത്സന്‍മാരും ഞങ്ങളുടെ ഉപഭോക്താക്കളില്‍പ്പെടുന്നു. വാണിജ്യാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ ജ്യോതിഷ സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ , ഞങ്ങളുടെ ജ്യോതിഷ സോഫ്റ്റ്‌വെയര്‍ ഞങ്ങളുടെ ഇടപാടുകാരെ പ്രാപ്തരാക്കുന്നു. ലഭ്യമായിട്ടുള്ള മികച്ച ജ്യോതിഷ സോഫ്റ്റ്‌വെയര്‍ , ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ ആണെന്ന് ഞങ്ങളുടെ വിശാലമായ ഇടപാടുകേന്ദ്രം സാക്ഷ്യപ്പെടുത്തുന്നു.

100% കൃത്യതയാര്‍ന്ന ജ്യോതിഷ സോഫ്റ്റ്‌വെയര്‍ വ്യാഖ്യാനം

കണിശവും പൂര്‍ണ്ണവുമായ ജാതകഗണനങ്ങളും പ്രവചനങ്ങളും ആസ്ട്രോ വിഷന്‍ 14.0 വാഗ്ദാനം ചെയ്യുന്നു. ജ്യോതിഷത്തിന്‍റെ ഭാരതീയരീതിയുടെ അടിസ്‌ഥാനത്തിലുള്ളതാണ് ഞങ്ങളുടെ ജ്യോതിഷ സോഫ്റ്റ്‌വെയര്‍ .

ആദ്യദിനം മുതല്‍ സമ്പാദിച്ചു തുടങ്ങുക

ആസ്ട്രോവിഷന്‍റെ ലൈഫ് സൈന്‍ 14.0 കൊണ്ട്, വിവിധ ഭാഷകളില്‍ വിശദമായ ജാതകപ്രവചനങ്ങള്‍ നിങ്ങളുടെ ഇടപാടുകാര്‍ക്ക് നല്‍കിക്കൊണ്ട് ആദ്യദിനം തൊട്ടേ നിങ്ങള്‍ക്ക് വരുമാനം നേടിത്തുടങ്ങാം.

നിലവിലുള്ള ബിസിനസ്സില്‍ നിന്നുമുള്ള വരുമാനം വര്‍ദ്ധിപ്പിക്കുക

ഗൃഹാധിഷ്ടിതമായ എന്തെങ്കിലും ബിസിനസ്സ് അല്ലെങ്കില്‍ ഒരു ഡി.ടി.പി. സ്ഥാപനമോ ഇന്‍റര്‍നെറ്റ് കഫേയോ അല്ലെങ്കില്‍ പി.സി.ഓ ബൂത്തോ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമായി ഉണ്ടെങ്കില്‍ , നിങ്ങളുടെ ഇപ്പോഴുള്ള ഉപഭോക്താക്കള്‍ക്ക് ജ്യോതിഷ സേവനങ്ങള്‍ നല്‍കിക്കൊണ്ട് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള അനുയോജ്യമായ ഒരു വഴി, ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ 14.0 ജ്യോതിഷ സോഫ്റ്റ്‌വെയര്‍ പ്രദാനം ചെയ്യുന്നു. തങ്ങളുടെ നിക്ഷേപത്തില്‍ കൂടുതല്‍ ആദായം നേടുന്നതിനായി, ഈ ജ്യോതിഷ സോഫ്റ്റ്‌വെയര്‍ വളരെ ഉപകാരപ്രദമെന്ന് കടയുടമകളും വില്‍പ്പനക്കാരും മനസ്സിലാക്കിയിട്ടുണ്ട്.

ജാതക വിവരത്തില്‍ പൂര്‍ണ്ണമായും ഭേദഗതി വരുത്താനുള്ള സാദ്ധ്യതകള്‍

ആവശ്യാനുസരണം ജാതകവിവരത്തില്‍ ഭേദഗതി വരുത്താനുള്ള സ്വാതന്ത്ര്യം ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ 14.0 നിങ്ങള്‍ക്ക് നല്‍കുന്നു. ഉദാഹരണത്തിന് :ഒരു പുറത്തിലുള്ള ജാതക വിവരങ്ങള്‍ , ചാര്‍ട്ടുകളും ഗണനങ്ങളും മാത്രമുള്ള ജ്യോതിഷ വിവരം, വിശദമായ പ്രവചനങ്ങളോട് കൂടിയ ജാതകവിവരം തുടങ്ങിയവ. ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ 14.0ല്‍ ലഭ്യമായ മാതൃകകളില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുമാകും. വ്യത്യസ്തമായ വിലകളില്‍ വിവിധ രീതികളിലുള്ള ജാതക വിവരങ്ങള്‍ നിങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. വിവരത്തിന്‍റെ തരമനുസരിച്ച് 750 രൂപ മുതല്‍ 10 രൂപ വരെ സാധാരണ വില ക്രമപ്പെടുത്തിയിരിക്കുന്നു.

വിവിധ ഭാഷകളില്‍ കമ്പ്യൂട്ടര്‍ ജാതകം തയ്യാറാക്കുക

ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ 14.0, ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നിങ്ങനെ അനേകം ഭാഷകളില്‍ ലഭ്യമാണ്. അതുകൊണ്ട് ജ്യോതിഷപരമായ സേവനങ്ങള്‍, ഭാരതത്തിലുടനീളമുള്ള നിങ്ങളുടെ ഇടപാടുകാര്‍ക്ക് നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയും. ഈയൊരു വിശേഷണം ഇതിനെ ഹൈന്ദവ ജ്യോതിഷ സോഫ്റ്റ്‌വെയറുകളില്‍ വളരെ പ്രിയങ്കരമായവയില്‍ ഒന്നാക്കി മാറ്റുന്നു.

വ്യത്യസ്ത ചാര്‍ട്ട് രീതികളില്‍ കമ്പ്യൂട്ടര്‍ ജാതകം തയ്യാറാക്കുക

ഉത്തരേന്ത്യന്‍ , ദക്ഷിണേന്ത്യന്‍ , ബംഗാളി, കേരള, ശ്രീലങ്കന്‍ ചാര്‍ട്ട് ശൈലികളില്‍ ചാര്‍ട്ടിന്‍റെ രീതി തീരുമാനിക്കാനുള്ള സൗകര്യം ആസ്ട്രോവിഷന്‍ ലൈഫ് സൈന്‍ 14.0 നിങ്ങള്‍ക്ക് നല്‍കുന്നു. ആസ്ട്രോ വിഷനില്‍ നിന്നും, നിങ്ങളുടെ ഉപഭോക്താക്കളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ അനുസരിച്ച് നിങ്ങള്‍ക്ക് ജാതകം തയാറാക്കാന്‍ കഴിയും എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.

വ്യത്യസ്ത രീതികളില്‍ കമ്പ്യൂട്ടര്‍ ജാതകം സൂക്ഷിക്കുക

ജാതക വിവരങ്ങള്‍ തയ്യാറാക്കുകയും അത് ഒരു സിഡിയിലോ, ഫ്ലോപ്പിയിലോ, ഹാര്‍ഡ് ഡിസ്ക്കിലോ അല്ലെങ്കില്‍ പ്രിന്‍റ് എടുത്തോ സൂക്ഷിക്കുകയും ചെയ്യാം. ഈ വിവരങ്ങള്‍ മെയില്‍ വഴി നിങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ അയക്കാനും, അവര്‍ക്കത് കാണാനും ആവശ്യാനുസരണം പ്രിന്‍റ് എടുത്തു വയ്ക്കാനും കഴിയും. ഇത് നിങ്ങളുടെ പ്രവര്‍ത്തന പരിധിയും സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

ഉപയോഗിക്കാന്‍ എളുപ്പം

ഉപഭോക്തൃസമ്പര്‍ക്കം ലളിതവും ഉണര്‍വേകുന്നതുമാണ്. അസ്ട്രോ വിഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന് വേദഗണിതത്തില്‍ എന്തെങ്കിലുമൊരു അറിവ് നിങ്ങള്‍ക്ക് ആവശ്യമില്ല.

മഹത്തായ വില്‍പനാനന്തര പിന്തുണ

ഇമെയില്‍ വഴിയോ ടെലിഫോണ്‍ വഴിയോ കണിശതയാര്‍ന്ന വില്‍പനാനന്തര പിന്തുണ ആസ്ട്രോ വിഷന്‍ നല്‍കുന്നു. ഞങ്ങളുടെ പ്രാദേശിക വിഭാഗങ്ങളുടെയും ഇടപാടുകാരുടെയും വിതരണക്കാരുടെയും വിശാലമായ ബന്ധവും പല തരത്തിലുള്ള ആസ്ട്രോ വിഷന്‍ ജ്യോതിഷ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.

Request Demo
Get Quote

ലൈഫ് സൈന്‍ 14.0

  • പഞ്ചാംഗ പ്രവചനങ്ങള്‍
  • ഭാവ പ്രവചനങ്ങള്‍
  • ദശാപഹാരഫലങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രവചനങ്ങള്‍
  • ജന്‍മനക്ഷത്ര പരിഹാരങ്ങള്‍
  • ദശാ ദോഷങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍
  • ഗോചര പ്രവചനങ്ങള്‍
  • തൊഴിലിന് അനുകൂലമായ കാലങ്ങള്‍
  • വിവാഹത്തിന് അനുകൂലമായ കാലങ്ങള്‍
  • കച്ചവടത്തിന് അനുകൂലമായ കാലങ്ങള്‍
  • ഗൃഹനിര്‍മ്മാണത്തിന് അനുകൂലമായ കാലങ്ങള്‍
  • അഷ്ടക വര്‍ഗ പ്രവചനങ്ങള്‍
  • ജാതകത്തിലുള്ള ഗ്രഹങ്ങളുടെ പ്രത്യേക സംയോഗം (യോഗം)
  • ജന്‍മനക്ഷത്രത്തിന്‍റെയും അതിനോട് ചേര്‍ന്ന നക്ഷത്രങ്ങളുടെ ഗുണങ്ങളുടെയും ഗണനം
  • ഗ്രഹങ്ങളുടെ സയന-നിരയന സ്ഫുടങ്ങള്‍ പോലുള്ള അടിസ്ഥാന ഗണനങ്ങള്‍
  • ചാര്‍ട്ടുകള്‍
  • ജൈമിനി സമ്പ്രദായം
  • ഷോഡശവര്‍ഗ്ഗ ചാര്‍ട്ട്
  • വര്‍ഗോത്തമ
  • വര്‍ഗ ഭേദം
  • വിംശോത്തരി ദാശാകാലങ്ങള്‍
  • ദശാപഹാര കാലങ്ങള്‍
  • പര്യന്തർ ദശ
  • ഗ്രഹവിശകലനം
  • നഗരങ്ങളുടെ വിശാലമായ വിവരപ്പട്ടിക
  • നാഴിക-ഗതി കണ്‍വെര്‍ട്ടര്‍
  • അയനാംശ സാദ്ധ്യതകള്‍
  • പര്യന്തർ ദശ സാദ്ധ്യതകള്‍
  • അനുകൂലകാല വിശകലനതിനുള്ള സജ്ജീകരണങ്ങള്‍ക്ക് മാറ്റം വരുത്തുക
  • കുജദോഷ പരിശോധനയും പരിഹാരങ്ങളും
  • രാഹു-കേതു ദോഷ പരിശോധനയും പരിഹാരങ്ങളും
  • വിവിധ ഭാവങ്ങളിലൂടെയുള്ള ഗുരുവിന്‍റെ സംക്രമം
  • ഗുരുവിന്‍റെ സംക്രമത്തിലുള്ള അനുകൂല കാലങ്ങള്‍

ലൈഫ് സൈന്‍ 14.0 വിശദമായ ലക്ഷണങ്ങള്‍

ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ ജാതകത്തിലുള്ള പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്നു :

പഞ്ചാംഗ പ്രവചനങ്ങള്‍

പ്രവൃത്തി ദിവസങ്ങളുടെ അടിസ്ഥാനത്തിലുള്ള പഞ്ചാംഗ പ്രവചനങ്ങളെയും ജന്‍മനക്ഷത്രത്തിന്‍റെ അടിസ്ഥാനത്തിലുള്ള പ്രവചനങ്ങളെയും ചാന്ദ്രദിനം പോലുള്ള തിഥിയുടെ അടിസ്ഥാനത്തിലുള്ള പ്രവചനങ്ങളെയും കരണത്തിന്‍റെ അടിസ്ഥാനത്തിലുള്ള പ്രവചനങ്ങളെയും നിത്യയോഗത്തിന്‍റെ അടിസ്ഥാനത്തിലുള്ള പ്രവചനങ്ങളെയും ആസ്ട്രോവിഷന്‍ ലൈഫ് സൈന്‍ ജാതകം ഉള്‍ക്കൊള്ളുന്നു.

ഭാവ പ്രവചനങ്ങള്‍

നിങ്ങളുടെ സ്വഭാവത്തിലും ജീവിതത്തിലുമുള്ള ഗ്രഹങ്ങളുടെ സ്വാധീനത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിശദമായ ഭാവപ്രവചനങ്ങള്‍ ആസ്ട്രോവിഷന്‍ ലൈഫ് സൈന്‍ ജാതകം നല്‍കുന്നു. ഞങ്ങളുടെ ജ്യോതിഷ സോഫ്റ്റ്‌വെയര്‍ ഉള്‍ക്കൊള്ളുന്ന പ്രവചനങ്ങള്‍ ഇനിപ്പറയുന്നു :

  • സ്വഭാവം, ശരീരം, യശസ് എന്നിവയിലുള്ള പ്രവചനങ്ങള്‍ക്കായുള്ള ഒന്നാം ഭാവത്തിന്‍റെ അപഗ്രഥനം.
  • ധനം, ഭൂസ്വത്ത് എന്നിവയിലുള്ള പ്രവചനങ്ങള്‍ക്കായുള്ള രണ്ടാം ഭാവത്തിന്‍റെ അപഗ്രഥനം.
  • സഹോദരങ്ങളിന്‍മേലുള്ള പ്രവചനങ്ങള്‍ക്കായുള്ള മൂന്നാം ഭാവത്തിന്‍റെ അപഗ്രഥനം
  • സമ്പത്ത്, വിദ്യാഭ്യാസം എന്നിവയിലുള്ള പ്രവചനങ്ങള്‍ക്കായുള്ള നാലാം ഭാവത്തിന്‍റെ അപഗ്രഥനം.
  • സന്താനം, മനസ്, ബുദ്ധി എന്നിവയിലുള്ള പ്രവചനങ്ങള്‍ക്കായുള്ള അഞ്ചാം ഭാവത്തിന്‍റെ അപഗ്രഥനം.
  • രോഗം, ശത്രു, തടസം എന്നിവയിലുള്ള പ്രവചനങ്ങള്‍ക്കായുള്ള ആറാം ഭാവത്തിന്‍റെ അപഗ്രഥനം.
  • വിവാഹം, വൈവാഹിക ജീവിതം എന്നിവയിലുള്ള പ്രവചനങ്ങള്‍ക്കായുള്ള ഏഴാം ഭാവത്തിന്‍റെ അപഗ്രഥനം.
  • ആയുസ്സ്, അരിഷ്ടതകള്‍ എന്നിവയിലുള്ള പ്രവചനങ്ങള്‍ക്കായുള്ള എട്ടാം ഭാവത്തിന്‍റെ അപഗ്രഥനം.
  • ഭാഗ്യം, അഭ്യുന്നതി, പൈതൃകം എന്നിവയിലുള്ള പ്രവചനങ്ങള്‍ക്കായുള്ള ഒമ്പതാം ഭാവത്തിന്‍റെ അപഗ്രഥനം.
  • തൊഴിലിലുള്ള പ്രവചനങ്ങള്‍ക്കായുള്ള പത്താം ഭാവത്തിന്‍റെ അപഗ്രഥനം.
  • ധനലാഭത്തിലുള്ള പ്രവചനങ്ങള്‍ക്കായുള്ള പതിനൊന്നാം ഭാവത്തിന്‍റെ അപഗ്രഥനം.
  • ചിലവുകള്‍ , ദ്രവ്യനാശം എന്നിവയിലുള്ള പ്രവചനങ്ങള്‍ക്കായുള്ള പന്ത്രണ്ടാം ഭാവത്തിന്‍റെ അപഗ്രഥനം.

ദശാപഹാര ഫലങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രവചനങ്ങള്‍

ഇപ്പോഴത്തെ ദശയുടെ തുടക്കം മുതല്‍ക്കുള്ള ദശാപഹാര ഫലങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശദമായ പ്രവചനങ്ങള്‍ ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ സോഫ്റ്റ്‌വെയര്‍ നല്‍കുന്നു. ഇരുപത്തിയഞ്ച് വര്‍ഷങ്ങളിലേക്കുള്ള അപഹാര പ്രവചനങ്ങളും നല്‍കിയിരിക്കുന്നു. ഓരോ അപഹാരത്തിന്‍റെയും സമയപരിധിയും നല്‍കിയിരിക്കുന്നു. (ജീവിതത്തിന്‍റെ ആദ്യത്തെ അഞ്ചു വര്‍ഷം ഒഴിവാക്കിയിരിക്കുന്നു). ദശാപഹാരങ്ങള്‍ വിശകലനം ചെയ്യുന്ന വേളയില്‍ , സപ്തവര്‍ഗത്തിലെ സ്ഥിതികള്‍ അനുസരിച്ച് ഗ്രഹങ്ങളുടെ ബലം വിലയിരുത്തുന്നു.

ജന്‍മനക്ഷത്ര പരിഹാരങ്ങള്‍

ജന്‍മനക്ഷത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ആസ്ട്രോവിഷന്‍ ലൈഫ് സൈന്‍ സോഫ്റ്റ്‌വെയര്‍ പരിഹാരങ്ങള്‍ നല്‍കുന്നു. ഉപാസനയുടെ ഭാഗമായുള്ള സന്ദര്‍ശനത്തിന് നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളും ധരിക്കാന്‍ ഉചിതമായ വസ്ത്രങ്ങളും ജപിക്കാന്‍ അനുയോജ്യമായ മന്ത്രങ്ങളും പരിഹാരങ്ങളില്‍ ഉള്‍പ്പെടുന്നു.

ദശാ ദോഷങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍

പ്രതികൂല ദശാകാലങ്ങളും ആ കാലഘട്ടത്തില്‍ ആചരിക്കേണ്ട പരിഹാരകര്‍മ്മങ്ങളും നല്‍കിയിരിക്കുന്നു. ഈ ദശാവേളയില്‍ ധരിക്കേണ്ട നിര്‍ദ്ദിഷ്ട വസ്ത്രം, ദേവതാ ഭജനം, പ്രത്യേക ചിട്ട വല്ലതുമുണ്ടെങ്കില്‍, അതനുസരിച്ച് ചെയ്യേണ്ട പ്രഭാത പ്രാര്‍ത്ഥനകള്‍ , കഴിക്കാവുന്ന ഭക്ഷണത്തെപ്പറ്റിയുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളനുസരിച്ച് ആചരിക്കേണ്ട ഉപവാസം തുടങ്ങിയവ ആ പരിഹാരങ്ങളില്‍ പെടുന്നു. ദശാസന്ധികളുടെ സമയത്ത് ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിനും പൂജകള്‍ നടത്തുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളും നല്‍കുന്നു. ദശാവേളയില്‍ ജപിക്കേണ്ട മന്ത്രങ്ങളെപ്പറ്റിയും കൊടുത്തിരിക്കുന്നു. നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന എല്ലാ പരിഹാരങ്ങളെയും, അവ അനുഷ്ടിക്കേണ്ട സമയകാലമടക്കം സൂചിപ്പിക്കുന്നു.

ഗോചര പ്രവചനങ്ങള്‍

ജനന ചാര്‍ട്ടിലുള്ള ഗ്രഹങ്ങളുടെ സ്ഥിതിയും അവയുടെ ഇപ്പോഴത്തെ സ്ഥിതിയും തമ്മിലുള്ള താരതമ്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഗോചര പ്രവചനം ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ സോഫ്റ്റ്‌വെയര്‍ പ്രദാനം ചെയ്യുന്നു. ഉടനെയുള്ള ഭാവി പ്രവചിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

തൊഴിലിന് അനുകൂലമായ കാലങ്ങള്‍

വ്യത്യസ്ത ദശാപഹാര കാലങ്ങളില്‍ , തൊഴിലിന് അനുകൂലമായ കാലങ്ങളെ ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ സോഫ്റ്റ്‌വെയര്‍ സൂചിപ്പിക്കുന്നു.

വിവാഹത്തിന് അനുകൂലമായ കാലങ്ങള്‍

വ്യത്യസ്ത ദശാപഹാര കാലങ്ങളില്‍ , വിവാഹത്തിന് അനുകൂലമായ കാലങ്ങളെ ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ സോഫ്റ്റ്‌വെയര്‍ സൂചിപ്പിക്കുന്നു.

കച്ചവടത്തിന് അനുകൂലമായ കാലങ്ങള്‍

വ്യത്യസ്ത ദശാപഹാര കാലങ്ങളില്‍ , കച്ചവടകാര്യങ്ങള്‍ക്ക് അനുകൂലമായ കാലങ്ങളെ ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ സോഫ്റ്റ്‌വെയര്‍ സൂചിപ്പിക്കുന്നു.

ഗൃഹനിര്‍മ്മാണത്തിന് അനുകൂലമായ കാലങ്ങള്‍

വ്യത്യസ്ത ദശാപഹാര കാലങ്ങളില്‍ , കച്ചവടകാര്യങ്ങള്‍ക്ക് അനുകൂലമായ കാലങ്ങളെ ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ സോഫ്റ്റ്‌വെയര്‍ സൂചിപ്പിക്കുന്നു.

അഷ്ടക വര്‍ഗ പ്രവചനങ്ങള്‍

അഷ്ടക വര്‍ഗ സമ്പ്രദായമനുസരിച്ചുള്ള പ്രവചനങ്ങള്‍ ഞങ്ങളുടെ കമ്പ്യൂട്ടര്‍ ജാതക സോഫ്റ്റ്‌വെയര്‍ നല്‍കുന്നു. ഗ്രഹസ്ഥിതികളെ അടിസ്ഥാനപ്പെടുത്തിയുള്ള ആശയങ്ങളെ ഉപയോഗിക്കുന്ന, ഭാരതീയ ജ്യോതിഷത്തിലെ ഒരു ഗണനരീതിയാണ്‌ അഷ്ടക വര്‍ഗ സമ്പ്രദായം. അത്തരത്തില്‍ ജ്യോതിഷ പ്രവചനങ്ങള്‍ നല്‍കുന്ന ചുരുക്കം ചില ഭാരതീയ ജ്യോതിഷ സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ ജ്യോതിഷ സോഫ്റ്റ്‌വെയര്‍ .

ജാതകത്തിലുള്ള ഗ്രഹങ്ങളുടെ പ്രത്യേക സംയോഗം (യോഗം)

ഒരു യോഗത്തില്‍ ഫലമുണ്ടാക്കുന്ന പ്രധാനപ്പെട്ട സംയോഗങ്ങള്‍ ജാതകത്തില്‍ സൂചിപ്പിക്കുകയും അതുണ്ടാക്കാവുന്ന ഫലത്തെപ്പറ്റിയുള്ള ചെറുവിവരണത്തോടൊപ്പം പട്ടികയില്‍ ചേര്‍ക്കുകയും ചെയ്യുന്നു. യോഗങ്ങള്‍ പട്ടികയില്‍ ചേര്‍ക്കുന്ന വേളയില്‍ യോഗത്തില്‍ ഫലമുണ്ടായിട്ടുള്ള സംയോഗങ്ങളും, എളുപ്പത്തിനായി, നല്‍കുന്നു.

ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ ജാതകത്തിലുള്ള ഗണനങ്ങള്‍ ഉള്‍ക്കൊള്ളുന്നു :

ജന്‍മനക്ഷത്രത്തിന്‍റെയും അതിനോട് ചേര്‍ന്ന നക്ഷത്രഗുണങ്ങളുടെയും ഗണനം

ജന്‍മനക്ഷത്രവും അതിനോട് ചേര്‍ന്ന നക്ഷത്രഗുണങ്ങളുടെ മുഴുവന്‍ വിവരങ്ങളും കണക്കാക്കുന്നു.

ഗ്രഹങ്ങളുടെ സയന-നിരയന സ്ഫുടങ്ങള്‍ പോലുള്ള അടിസ്ഥാന ഗണനങ്ങള്‍

വേദഗണിതത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ ലൈഫ് സൈന്‍ ജാതക സോഫ്റ്റ്‌വെയറില്‍ എല്ലാ ചാര്‍ട്ടുകളും ഗണനങ്ങളും വിശകലനങ്ങളും നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ ഗ്രഹസ്ഫുടങ്ങള്‍ , രാശി, രാശിസ്ഫുടം, നക്ഷത്രം അതുപോലെതന്നെ നക്ഷത്രപാദം എന്നിവ കണക്കാക്കുന്നു. എല്ലാ ഗ്രഹങ്ങള്‍ക്കുമുള്ള നക്ഷത്രം, നക്ഷത്രാധിപന്‍ , ഉപ അധിപന്‍ , ഉപ ഉപ അധിപന്‍ എന്നിവ കണക്കാക്കുന്നു. ദശയും അതുപോലെതന്നെ ജന്‍മ ശിഷ്ടദശയും രാശിചാര്‍ട്ടിനോടും നവാംശ ചാര്‍ട്ടിനോടും കൂടെ നല്‍കിയിരിക്കുന്നു. ഭാവ ചാര്‍ട്ടും അതുപോലെതന്നെ ഭാവപ്പട്ടികയും ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ നല്‍കുന്നു.

ചാര്‍ട്ടുകള്‍

അവശ്യമായ ഗണനങ്ങള്‍ക്ക് ശേഷം, രാശി ചാര്‍ട്ട്, ഹോരാ ചാര്‍ട്ട്, ഉപഗ്രഹ ചാര്‍ട്ട്, ദ്രേക്കാണ ചാര്‍ട്ട്, ചതുര്‍ത്ഥാംശ ചാര്‍ട്ട്, സപ്താംശ ചാര്‍ട്ട്, നവാംശ ചാര്‍ട്ട്, ദശാംശ ചാര്‍ട്ട്, ദ്വാദശാംശ ചാര്‍ട്ട്, ഷോഡശാംശ ചാര്‍ട്ട്, വിംശാംശ ചാര്‍ട്ട്, ചതുര്‍ വിംശാംശ ചാര്‍ട്ട്, ഭംശ ചാര്‍ട്ട്, ത്രിംശാംശ ചാര്‍ട്ട്, ഖാവേദാംശ ചാര്‍ട്ട്, അക്ഷവേദാംശ ചാര്‍ട്ട്, ഷഷ്ട്യംശ ചാര്‍ട്ട്, അഷ്ടക വര്‍ഗ ചാര്‍ട്ടും പട്ടികയും പോലുള്ള വിവിധ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നു.

ജൈമിനി സമ്പ്രദായം

ജൈമിനി സമ്പ്രദായം അനുസരിച്ച്, ജൈമിനി കാരകങ്ങളെയും, ജൈമിനി പാദങ്ങളെയും, ആരൂഡചക്രങ്ങളെയും കണക്കാക്കുന്നു. അത് ഇതിനെ ഹൈന്ദവ ജ്യോതിഷ സോഫ്റ്റ്‌വെയറുകളില്‍ അതുല്യമാക്കുന്നു.

ഷോഡശവര്‍ഗ്ഗ പട്ടിക

ഷോഡശവര്‍ഗ്ഗപ്പട്ടികയില്‍ ഇപ്പോഴുള്ള മൂല്യങ്ങള്‍ കണക്കാക്കുകയും ഷോഡശവര്‍ഗ്ഗപ്പട്ടിക തയ്യാറാക്കുകയും ചെയ്യുന്നു. ഷോഡശവര്‍ഗാധിപന്‍മാരെ കണക്കാക്കുകയും എളുപ്പത്തിനായി അവയെ ഒരു ചാര്‍ട്ട് രൂപത്തില്‍ അവതരിപ്പിക്കുകയും കൂടി ചെയ്യുന്നു.

വര്‍ഗോത്തമം

വര്‍ഗോത്തമത്തിന്‍റെ ഗണനം, ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ ജാതകം ഉള്‍ക്കൊള്ളുന്നു.

വര്‍ഗഭേദം

വര്‍ഗ ഭേദത്തിന്‍റെ മൂല്യങ്ങള്‍ കണക്കാക്കുകയും വര്‍ഗഭേദ പട്ടിക തയ്യാറാക്കുകയും ചെയ്യുന്നു.

വിംശോത്തരി ദാശാകാലങ്ങള്‍

വിംശോത്തരി ദാശാകാലങ്ങളുടെ ഒരു ചുരുക്കം നല്‍കിയിരിക്കുന്നു.

ദശാപഹാര കാലങ്ങള്‍

ദശാപഹാര കാലങ്ങളുടെ വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നു

പര്യന്തര ദശ

ഓരോ അപഹാരത്തിലുമുള്ള പര്യന്തരദശയുടെ വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നു

ഗ്രഹ അപഗ്രഥനം

ഗ്രഹങ്ങളുടെ സ്ഥാന ചലനം , ഗ്രഹാധിഷ്ഠിതമായ വിശകലനം, ഗ്രഹാധിഷ്ഠിതമായ സൌഹൃദവിശകലനം, ഗ്രഹബലം, കുജദോഷ പരിശോധന, മൌഡ്യതിനയുള്ള പരിശോധന, ഗ്രഹാവസ്ഥ എന്നിവയുടെ വിശകലനം നല്‍കിയിരിക്കുന്നു.

അധിക വിശകലനവും വിവരസാധ്യതകളും

നഗരങ്ങളുടെ വിശാലമായ വിവരപ്പട്ടിക

ലോകമെമ്പാടുമുള്ള നഗരങ്ങളുടെ വിശാലമായ വിവരപ്പട്ടിക അടങ്ങിയിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് അക്ഷാംശ-രേഖാംശങ്ങളും പ്രധാന നഗരങ്ങളുടെ സമയ മേഖലയും കൊടുക്കേണ്ട ആവശ്യമില്ല. നഗരങ്ങളുടെ പട്ടിക ഭേദഗതി വരുത്താവുന്ന രീതിയിലാക്കി കൂടുതല്‍ നഗരങ്ങള്‍ ചേര്‍ക്കാന്‍ കഴിയും. കമ്പ്യൂട്ടര്‍ ജാതകം തയ്യാറാക്കുന്ന കാര്യത്തിനെ ഇത് എളുപ്പമാക്കിത്തീര്‍ക്കുന്നു.

നാഴിക/ഗതി കണ്‍വര്‍ട്ടര്‍

എളുപ്പത്തിലുള്ള പുനപരിശോധനയ്ക്കായുള്ള നാഴിക - മണിക്കൂര്‍ കണ്‍വര്‍ട്ടര്‍ അല്ലെങ്കില്‍ ഗതിവിഗതി കണ്‍വര്‍ട്ടര്‍ അടങ്ങിയിരിക്കുന്നു.

അയനാംശസാദ്ധ്യതകള്‍

ചിത്ര പക്ഷ അയനാംശം അല്ലെങ്കില്‍ ലാഹിരി അയനാംശം, രമണ അയനാംശം, കൃഷ്ണമൂര്‍ത്തി അയനാംശം, തിരുകണിതം അയനാംശം തുടങ്ങിയ വിവിധ അയനാംശ ക്രമീകരണങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.

പര്യന്തർ ദശ സാദ്ധ്യതകള്‍

ഇപ്പോള്‍ മുതല്‍ ഇരുപത്തിയഞ്ച് വര്‍ഷത്തേയ്ക്കുള്ളതോ അല്ലെങ്കില്‍ ഒരു വയസ് മുതല്‍ ഇരുപത്തിയഞ്ച് വര്‍ഷത്തേയ്ക്കുള്ളതോ ആയ പര്യന്തര്‍ ദശയുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയും. ഇത് പൂര്‍ണ്ണമായും ഭേദഗതി വരുത്താന്‍ കഴിയുന്നതും പരമാവധി സൗകര്യം പ്രദാനം ചെയ്യാന്‍ ആവുന്നതുമാണ്

അനുകൂലകാല വിശകലനത്തിന്‍റെ ക്രമീകരണങ്ങള്‍ വ്യത്യാസപ്പെടുത്തുക

കമ്പ്യൂട്ടര്‍ ജാതകം തയ്യാറാക്കുന്ന വേളയില്‍ , വിവാഹത്തിനുള്ള അനുകൂല സമയങ്ങള്‍ക്കായി ഏത് വിശകലനമാണോ നടക്കുന്നത് അതിനൊത്ത പ്രായം തിരഞ്ഞെടുക്കുക

കുജദോഷ പരിശോധനയും പരിഹാരങ്ങളും

ലൈഫ് സൈന്‍ 14.0 ജാതകം കുജദോഷത്തിന്‍റെ വിശദമായ വിശകലനത്തെ ഉള്‍ക്കൊള്ളുന്നു. ആ റിപ്പോര്‍ട്ട് ലഗ്നത്തിന്‍റെയും ചന്ദ്രന്‍റെയും ശുക്രന്‍റെയും അടിസ്ഥാനത്തിലുള്ള കുജദോഷത്തിനുള്ള സാദ്ധ്യതകളെ അറിയിക്കുകയും ജാതകത്തില്‍ ഇപ്പോള്‍ കുജദോഷം ഉണ്ടെങ്കില്‍ ,പരിഹാരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

രാഹു-കേതു ദോഷങ്ങളും പരിഹാരങ്ങളും

ജാതകന്‍റെ വൈവാഹിക ജീവിതത്തെ ബാധിച്ചേക്കാവുന്ന രാഹു-കേതു ദോഷങ്ങളെ ലൈഫ് സൈന്‍ 14.0 വിവരം പരിശോധിക്കുന്നു. ഈ റിപ്പോര്‍ട്ട് ആ ദോഷങ്ങളെ അറിയാന്‍ സഹായിക്കുകയും പരിഹാരങ്ങളെ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

വിവിധ ഭാവങ്ങളിലൂടെയുള്ള ഗുരുവിന്‍റെ സംക്രമം

ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ 14.0 നിങ്ങളെ അനുവദിക്കുന്നു.

ഗുരുവിന്‍റെ സംക്രമത്തിലുള്ള അനുകൂല കാലങ്ങള്‍

വിവിധ ഭാവങ്ങളിലൂടെയുള്ള ഗുരുവിന്‍റെ സംക്രമത്തിന്, ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ അതിന്‍റെതായ ഫലങ്ങള്‍ ഉണ്ട്. തൊഴില്‍ , ബിസിനസ്സ്, വിവാഹം, ഗൃഹനിര്‍മ്മാണം എന്നിവയില്‍ , ഗുരുവിന്‍റെ സംക്രമഫലമായുള്ള അനുകൂല കാലങ്ങളെ അറിയാന്‍ ആസ്ട്രോ വിഷന്‍ ലൈഫ് സൈന്‍ 14.0 ജാതകം സഹായിക്കുന്നു.

Request Demo
Get Quote

Screenshots

Tamil

English

Hindi

Bengali

Telugu

Marathi

Kannada

Oriya

Malayalam

Download Sample Reports of LifeSign 14.0

Request Demo
Get Quote

System Requirements

Operating system: Windows 7, 8, 10 - 32 & 64 bit, minimum 256 MB RAM & 100 MB HDD space



Write a review

Name*
Email*
Mobile
Your Rating  
Message*
300
Post Review
freeastrologysoftware freeastrologysoftware freemobileastrologysoftware

AstroSuite 2.0

This astrology software suite is a combination of 8 different astrology software products, ideal for business users.

This Astrology Software Suite Contains:

  • Lifesign 14.0
  • SoulMate 11.0
  • GemFinder 11.0
  • YearGuide 3.0
  • DigiTell 9.0
  • Namefinder 1.1
  • PanchaPakshi 1.0
  • StarClock VX 2.0

English + Malayalam + Tamil + Telugu + Kannada + Hindi + Marathi + Bengali + Sinhala*

*Some software are available in fewer languages.

Get A Quote
Know More

AstroPack 1.0

This professional panchanga & muhurtha software provides detailed horoscope calculations for astrologers.

Key Features:

  • AVTABAstrological Significance based on birth data
  • Bhava chart
  • Ashtakavarga Charts
  • Dasa and Bhukti Periods
  • Analysis of Planetary Disposition
  • Special Combination of Planets

English + Telugu + Tamil + Kannada + Malayalam + Sinhala

Get A Quote
Know More

Like us on Facebook

Follow us on Google+

Gayatri Devi Vasudev

gayatridevi

“The digital avatars of Jyotisha powered by Astro-Vision have spread awareness and are ideal to today's fast paced life...”

M V Naranarayanan

narayanan

“I have been using Astro-Vision mobile application for the past two years. It is very simple, useful and accurate...”

Dolly Manghat

DollyManghat

"I am a regular user of your Astro-Vision software ever since you started, because I found it to be the most authentic, dependable..."

Dhaval Trivedi

DollyManghat

"As a fresh user of Astro-Vision software ever since I started, I found it the most authenticate, reliable and ease to handle."

Dr.C.V.B. Subrahmanyam

CVBSubrahmanyam

“In older days, without checking panchangam, people didn't even stepped out of their homes. But in today's world...”

Kanippayyur Namboodiripad

KanippayyurNamboodiripad

“Astro-Vision Futuretech is the number one company providing astrological reports, which are very accurate...”

Our Corporate Clients

View more
Request a call back
callback
Login to Webapp
Login

Recommended for you

astrosuite
AstroSuite

Get the most comprehensive set of Astrology Software Suite covering all branches of Vedic astrology like Horoscope with remedies, Marriage Matching, Gem Recommendation, Panchanga, Muhurtha and many more. Used by astrologers all over the world. An ideal package to start your astrology service right now!

close